സൗദിയോട് പൊരുതി തോറ്റ് ഇന്ത്യ ; ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഇന്ത്യയ്ക്ക് തോൽവി

സൗദിയോട് പൊരുതി തോറ്റ് ഇന്ത്യ ; ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഇന്ത്യയ്ക്ക് തോൽവി

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസിലെ യാത്ര അവസാനിച്ചു. ഏഷ്യൻ ഗെയിംസ് പ്രീക്വാർട്ടറിൽ കരുത്തരായ സൗദിയോട് ഇന്ത്യ പൊരുതി തോറ്റു. ചൈനയിലെ ഹാങ്ഷൂവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ...

അൽ നസ്സർ vs ഇന്റർ മയാമി ക്ലബ് ഫ്രണ്ട്ലി?

അൽ നസ്സർ vs ഇന്റർ മയാമി ക്ലബ് ഫ്രണ്ട്ലി?

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും കളിക്കളത്തിൽ വീണ്ടും നേർക്കുനേർ വരാൻ സാധ്യത. വരുന്ന ജനുവരിയിൽ അൽ നസ്സർ ഇന്റർ മയാമിയുമായി ക്ലബ് ...

സോഫിയാൻ അമ്രബാത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ?

സോഫിയാൻ അമ്രബാത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ?

ലോൺ കാലാവധിക്ക് ശേഷം മൊറോക്കൻ താരം സോഫിയാൻ അമ്രബാത്തിനെ ക്ലബ്ബിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിൽ നിന്ന് ഒരു സീസണിലേക്ക് ...

ഐഎസ്എല്ലിൽ ഇന്ന് മുംബൈ vs ഒഡീഷ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് മുംബൈ vs ഒഡീഷ പോരാട്ടം

ഐഎസ്എല്ലിൽ രണ്ടാം മത്സരത്തിനായി മുംബൈ സിറ്റി എഫ്സി ഇന്ന് ഇറങ്ങും. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 ...

ജിറോണ, റയൽ, ബാഴ്സ… ലാ ലിഗയിൽ പോരാട്ടം കനക്കുന്നു

ജിറോണ, റയൽ, ബാഴ്സ… ലാ ലിഗയിൽ പോരാട്ടം കനക്കുന്നു

ലാ ലിഗയിൽ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കനക്കുന്നു. സ്പാനിഷ് ഫുട്ബോളിലെ വമ്പൻമാരായ റയൽ മാഡ്രിഡിനെയും ബാഴ്സലോണയെയും പിന്തള്ളി ജിറോണ എഫ്സിയാണ് നിലവിൽ ഒന്നാമത്. 7 മത്സരങ്ങൾ പൂർത്തിയായപ്പോൾ ...

ഐഎസ്എല്ലിൽ മോഹൻ ബഗാൻ കുതിക്കുന്നു

ഐഎസ്എല്ലിൽ മോഹൻ ബഗാൻ കുതിക്കുന്നു

ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ കുതിക്കുന്നു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ ...

ലീഗ് കപ്പിൽ നിന്ന് സിറ്റി പുറത്ത്; ആഴ്സനലും ലിവർപൂളും അടുത്ത റൗണ്ടിൽ

ലീഗ് കപ്പിൽ നിന്ന് സിറ്റി പുറത്ത്; ആഴ്സനലും ലിവർപൂളും അടുത്ത റൗണ്ടിൽ

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പിൽ നിന്ന് പുറത്ത്. കരബാവോ കപ്പ് എന്ന് അറിയപ്പെടുന്ന ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിൽ ന്യൂകാസിലാണ് ഗ്വാർഡിയോളയുടെ ടീമിനെ ...

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി പൊരുതി തോറ്റു

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി പൊരുതി തോറ്റു

തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാമെന്ന ഇന്റർ മയാമിയുടെ മോഹം പൊലിഞ്ഞു. യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് തോൽവി. പരിക്ക് പൂർണ്ണമായും മാറാത്ത ക്യാപ്റ്റൻ ലയണൽ ...

ആന്റണി ഇംഗ്ലണ്ടിൽ ; മാഞ്ചസ്റ്റർ പോലീസ് ചോദ്യം ചെയ്യും

ആന്റണി ഇംഗ്ലണ്ടിൽ ; മാഞ്ചസ്റ്റർ പോലീസ് ചോദ്യം ചെയ്യും

മുൻ കാമുകിയെ മർദ്ദിച്ചത് അടക്കമുള്ള പരാതികൾ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്റണി ഇംഗ്ലണ്ടിൽ തിരികെ എത്തി. കഴിഞ്ഞ രണ്ട് ആഴ്ചയായി യുണൈറ്റഡ് വിംഗർ ജന്മനാടായ ബ്രസീലിലായിരുന്നു. ...

എനിക്ക് ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാകണം – മുസിയാല

എനിക്ക് ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാകണം – മുസിയാല

ഭാവിയിൽ തനിക്ക് ബലൺ ഡി ഓർ നേടണമെന്ന് ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ യുവ താരം ജമാൽ മുസിയാല. ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളാകാനാണ് ലക്ഷ്യമെന്നും 20കാരനായ മിഡ്‌ഫീൽഡർ ...

മെസിയെ തടയാനുള്ള ‘മാജിക്ക് ബുള്ളറ്റ്’ എന്റെ കൈവശമില്ല – ഹൂസ്റ്റൻ ഡൈനാമോസ് കോച്ച്

മെസിയെ തടയാനുള്ള ‘മാജിക്ക് ബുള്ളറ്റ്’ എന്റെ കൈവശമില്ല – ഹൂസ്റ്റൻ ഡൈനാമോസ് കോച്ച്

നാളെ നടക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിയുടെ എതിരാളികൾ ഹൂസ്റ്റൻ ഡൈനാമോസാണ്. പരിക്കിന്റെ പിടിയിലായിരുന്ന മെസി നാളെ കളിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ...

ടെൻ ഹാഗ് പറഞ്ഞാൽ ഗോളിയാകാനും തയ്യാർ: അമ്രബാത്ത്

ടെൻ ഹാഗ് പറഞ്ഞാൽ ഗോളിയാകാനും തയ്യാർ: അമ്രബാത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് പറഞ്ഞാൽ ടീമിന്റെ ഗോളിയാകാനും തയ്യാറെന്ന് സോഫിയാൻ അമ്രബാത്ത്. തന്റെ സ്വപ്ന ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ...

US ഓപ്പൺ കപ്പ് ഫൈനൽ നാളെ, മെസി കളിക്കുമോ?

US ഓപ്പൺ കപ്പ് ഫൈനൽ നാളെ, മെസി കളിക്കുമോ?

ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്റർ മയാമി നാളെ ഇറങ്ങും. ഇന്ത്യൻ സമയം നാളെ രാവിലെ 6 മണിക്ക് നടക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ...

റയൽ ആരാധകർക്ക് നിരാശ; ഗുലറിന്റെ അരങ്ങേറ്റം വൈകും

റയൽ ആരാധകർക്ക് നിരാശ; ഗുലറിന്റെ അരങ്ങേറ്റം വൈകും

റയൽ മാഡ്രിഡ് ആരാധകർക്ക് വീണ്ടും നിരാശ. ടർക്കിഷ് കൗമാര പ്രതിഭ ആർദാ ഗുലറിന്റെ ലോസ് ബ്ലാങ്കോസിനായുള്ള അരങ്ങേറ്റം ഇനിയും വൈകും. പരിക്ക് മാറി പരിശീലനം പുനരാരംഭിച്ച സാഹചര്യത്തിൽ ...

ബാഴ്സയ്ക്ക് നിരാശ; മയോർക്കയോട് സമനില

ബാഴ്സയ്ക്ക് നിരാശ; മയോർക്കയോട് സമനില

ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തിരിച്ചടി.പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബാഴ്സ മയോർക്കയോട് സമനിലയിൽ കുരുങ്ങി. 2-2നാണ് സാവിയുടെ ടീമിനെ മയോർക്ക തളച്ചത്. മുറികിയുടെ ഗോളിൽ ആദ്യം ...

Page 1 of 141 1 2 141